
പ്രകൃതിയുടെ താളവുമായി മനുഷ്യൻ ഇഴുകിചേർന്ന് ജീവിക്കേണ്ടവനാണ് എന്ന
പൊതുതത്വം നാം മറന്നുപോകുമ്പോൾ സർപ്പയജ്ഞം നമ്മെ ഓർമ്മിപ്പിക്കുന്നത് അത് ബാല്യത്തിലേ തുടങ്ങേണ്ട ഒരു ശിക്ഷണം എന്നാണ്. അത്തരത്തിലുള്ള അധ്യാപനങ്ങൾ നമ്മളിലെ ഹിംസ സ്വഭാവത്തെ കടിഞ്ഞാണിടുന്നു.
Review also available @
Sarpayajnam-Vaikom Muhammad Basheer