
ഭക്ഷണം ദൈവവും, ഭാഗ്യം മതവും ആയ പച്ചയായ ജീവിതം നയിക്കുന്നവരാണു മനുഷ്യൻ. ആ മതം ഒരു നേരത്തെ ഭക്ഷണം കൊടുത്തുകഴിയുമ്പോൾ അവനു അനേകം മതങ്ങളും ദൈവങ്ങളും ഉണ്ടാകുന്നു. പിന്നെ നിഷ്കളങ്ക ശിശു ആയി ഭൂമിയിൽ വന്ന മനുഷ്യൻ,മൃഗം ആയി ജീവിതം പരിശീലിച്ചു, മനുഷ്യനും മൃഗവുമല്ലാത്ത അവസ്ഥയിൽ അനന്തതയിൽ മറയുന്നു.
Review also available @ below link
Sabdangal-VaikomMuhammedBasheer
No comments:
Post a Comment