
തെറ്റുകൾ ചെയ്തവർ, അതിന്റെ പരിജ്ഞപ്തിയിൽ, പരിണിതഫലങ്ങളെ തിരിച്ചറിഞ്ഞ്, അതിൽ നിന്ന് പിൻവാങ്ങി, നമ്മുക്ക് മുൻപെ നടക്കുമ്പോൾ ഈ ഭൂമി സുന്ദരമാക്കുന്നു. കാരണം അവർ നമ്മുക്ക് വഴികാട്ടികളാണ്. അവർ ആത്മാർത്ഥമായി പറയുന്നു, വിലപിക്കുന്നു "അരുതേ...അരുതേ... അങ്ങനെ ചെയ്യരുതെ!". ഈ പുസ്തകം പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവചരിത്രമാണ്. താഹ മാടായിയോടു തന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ചില സോദാഹരണം വിവരിക്കലുകളാണു.
Review also available at
Badaljeevitam-Punathil Kunjabdulla
No comments:
Post a Comment