
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആത്മകഥയാണ് "നഷ്ട ജാതകം". ഈ ആത്മകഥ നിഷ്യന്ദി ഒരു ആത്മസ്തുതിയല്ല. മറിച്ച് ഒരു നിദർശനമാണ്. പുനത്തിൽ ഇതിലൂടെ സാഹചര്യങ്ങളെയാണു വ്യക്തമാക്കുന്നത്. അത്തരം നിസ്തുലമായ സാഹചര്യങ്ങളാണ് ഓരോ വ്യക്തിപ്രഭാവത്തിനും പിന്നിലെ നിസർഗ്ഗനൈപുണ്യത്തിനു കാരണം
Review also available at
Nashtajatakam-Punathil Kunjabdulla
No comments:
Post a Comment