അന്താരാഷ്ട്ര പ്രശസ്തനായ കാൻസർ ചികിത്സകൻ ഡോ.വി.പി ഗംഗാധരൻ, തന്റെ അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില മനുഷ്യ ജീവിതങ്ങളെ എടുത്തു കാണിക്കുന്നു. ഇതിൽ ചിലത് "പാലം കടക്കുവോളം നാരായണ...നാരായണ... പാലം കടന്നീടുകിൽ കോരായണ...കോരായണ..." എന്ന സംഭവങ്ങളും വേണ്ടുവോളം ഉണ്ട്. ഇതിനെ കൊതിപ്പിക്കുന്ന വാക്കുകൾ കൊടുത്തിരിക്കുന്നത് കെ.എസ്.അനിയനാണ്. "കണ്മുമ്പിൽ നിന്ന് ഞങ്ങൾ മറഞ്ഞതുകൊണ്ടാകാം കാഴ്ച്ചക്കാരൻ അകത്തേക്കൊന്ന് എത്തിനോക്കി..." മഴയെക്കുറിച്ചാണ് കെ.എസ്.അനിയൻ സംസാരിക്കുന്നത്.
The review also available @
Jeevithamenna-Adbhutham-K.S.Aniyan
No comments:
Post a Comment