ദീപ്ത്മായി വ്യക്തിബന്ധങ്ങളെ കാത്തുസൂക്ഷിക്കാൻ ബഷീർ എത്രത്തോളം വിജയിച്ചു എന്നതിനെ ദൃഷ്ടാന്തീകരിക്കുകയാണ് "ബഷീറിന്റെ കത്തുകൾ".ബഷീറിന്റെ സുഹൃത്തായ അരവിന്ദന്റെ വാക്കുകൾ ഇതിനെ ഉദാഹരിക്കുന്നു. "ഈശ്വരന് മലയാളികളോട് ഒരുപാട് സ്നേഹം തോന്നിയ നിമിഷത്തിൽ നല്‌കിയ വരദാനമായിരുന്നു ബഷീർ". ഏതാനും സമാഹരിക്കപ്പെട്ട കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
The review also available at
Basheerinte-Kathukal- K.A Beena

No comments:
Post a Comment