
ചെന്താമരകൊക്ക എന്ന കഥാസമാഹാരം തീർത്തും വ്യത്യസ്ത ഭാഷാശൈലിയാലും, അനുപമമായ വിഭിന്നാഖ്യാനം കൊണ്ടും ഉൽകൃഷ്ടമാക്കിയിയിക്കുന്നു.ഇതിൽ ചില കഥകൾക്ക്, നോവലാക്കാനുള്ള എല്ലാ സാഹചര്യങ്ങൾ
ഊരിതിരിഞ്ഞിട്ടും അവയെ ഒരു ചെറുകഥയിൽ ഒതുക്കിയത് ചിന്തനീയം തന്നെ.
Review also available at the below link
Chenthamarakokka-Ravivarma Thampuran
No comments:
Post a Comment