
Review also available @
Visappu - Vaikom Muhammad Basheer
ബഷീറിന്റെ ഒരു ചെറുകഥാസമാഹാരമാണു 'വിശപ്പ്'. നമ്മുടെ മാന്യതയുടെ പരിവേഷങ്ങൾ ഒന്നൊന്നായി അളക്കുവാൻ ബഷീറിന്റെ ഈ കഥകൾ ഉപകരിക്കും. മാന്യതയ്ക്ക് സൂര്യാസ്തമനം വരെയോ അല്ലെങ്കിൽ കൂടിവന്നാൽ
വെളിച്ചം അണയുന്ന നേരത്തോളമെ ദൈർഘ്യം ഉള്ളൂ എന്ന് ഒരു പക്ഷെ നമ്മുക്ക് തോന്നിയാൽ അത് സ്വാഭാവികം
മാത്രം.
No comments:
Post a Comment