
പ്രേമം എത്ര നിർവ്വചിച്ചാലും, എത്ര അനുഭവിച്ചാലും തീരാത്ത ഒരു അനുഭവമാക്കിതീർക്കുന്നു ഈ കഥ.
ജയവും തോൽവിയും തമ്മിലുള്ള ഒരു സമ്മേളനമാണത്.
ആദ്യം, സ്നേഹിക്കുന്ന ആളെ ജയിക്കാനും പിന്നീട് അതേ വ്യക്തിക്കു മുൻപിൽ തോൽക്കാനും മനസ്സുകാണിക്കുന്ന
വ്യാകുലതയുടെ രംഗം സ്മരണമാത്രയിൽ നമ്മെ ആ പ്രാചീനതയിലേക്ക് കൂട്ടികൊണ്ട് പോകും.
ഈ കഥയിലെ നായകൻ നായികയ്ക്കു ഒരുജോലി തരപ്പെടുത്തികൊടുക്കുന്നു.
മറ്റൊന്നുമല്ല, പ്രേമം എന്ന ജോലി, മാസം 20 രൂപ ശമ്പളത്തിൽ. എന്നിട്ടും, നായിക പ്രേമിക്കുന്ന
വിവരം, അനുവാചകൻ പോലും അറിയാതെ ബഷീർ അതിനെ മറയുക്കുന്നു.
The review also avaliable @
Premalekhanam-Vaikom Muhammad Basheer
No comments:
Post a Comment